HOME
DETAILS
MAL
സംഗമവും സഹായ വിതരണവും
backup
June 04 2016 | 23:06 PM
കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം കിഡ്സിന്റെ ആഭിമുഖ്യത്തില്‍ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും മാതാപിതാക്കളുടെയും സംഗമവും, സഹായ വിതരണവും സംഘടിപ്പിച്ചു.
കോട്ടപ്പുറം രൂപത ചാന്‍സലര്‍ ഫാ. തോംസണ്‍ കാവാലംകുഴി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കിഡ്സ് ഡയറക്ടര്‍ ഫാ. നിക്സണ് കാട്ടാശ്ശേരി അധ്യക്ഷനായി. ഫാ ജോസ് ഓളാട്ടുപുറം, റിക്സി റോഫേല്‍, സി.എം ബെറ്റി, സിസ്റ്റര്‍ മേഴ്സി തോമസ്, കെ.സി ഫ്രാന്‍സീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."