HOME
DETAILS
MAL
ജോമോന്‍ പുത്തന്‍പുരക്കലിന്റെ പരാതിയിലെ ചില കാര്യങ്ങളില്‍ യോജിപ്പ് പ്രകടിപ്പിച്ച് ജിഷയുടെ അച്ചന്‍
backup
June 04 2016 | 23:06 PM
പെരുമ്പാവൂര്‍: ജോമോന്‍ പുത്തന്‍പുരക്കല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ ചില കാര്യങ്ങളില്‍ യോജിച്ച് പ്രകടിപ്പിച്ച് ജിഷയുടെ അച്ചന്‍ പാപ്പു.
1992-93 കാലഘട്ടത്തിലോ മറ്റോ തങ്ങള്‍ ഒന്നിച്ച് ജീവിക്കുന്ന സമയത്ത് താന്‍ പാല്‍ കച്ചവടം നടത്തുകയായിരുന്നുവെന്നും ഈ സമയത്ത് സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലിക്ക് പോയിട്ടുണ്ടന്നും പാപ്പു പറയുന്നു.എന്നാല്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞ മറ്റ് കാര്യങ്ങള്‍ സത്യമല്ലെന്നും പാപ്പു വ്യക്തമാക്കി. ഇന്നലെ അന്വേഷണ സംഘം പാപ്പുവിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."