HOME
DETAILS
MAL
അവയവദാന ശില്പശാല സംഘടിപ്പിച്ചു
backup
June 05 2016 | 00:06 AM
തിരുവനന്തപുരം: ഗവ. നഴ്സിങ് കോളജിന്റെയും കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങിന്റെയും (മൃതസഞ്ചീവനി) നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ വച്ചുനടന്ന ശില്പശാല വൈദ്യുതി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രൊഫ. പ്രസന്നകുമാരി, പ്രൊഫ. വത്സ കെ. പണിക്കര്‍, പ്രൊഫ. എല്‍. നിര്‍മ്മല തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."