HOME
DETAILS
MAL
ഈസ്റ്റ് ബംഗാള്‍ ഫൈനലില്‍
backup
April 16 2018 | 21:04 PM
ഭുവനേശ്വര്‍: എഫ്.സി ഗോവയെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തി ഈസ്റ്റ് ബംഗാള്‍ ഇന്ത്യന്‍ സൂപ്പര്‍ കപ്പിന്റെ ഫൈനലിലെത്തി. ഇന്ന് നടക്കുന്ന മോഹന്‍ ബഗാന്‍- ബംഗളൂരു എഫ്.സി പോരാട്ടത്തിലെ വിജയികളാണ് ഈ മാസം 20ന് നടക്കുന്ന ഫൈനലില്‍ ഈസ്റ്റ് ബംഗാളിന്റെ എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."