HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍ ഷേണായി അന്തരിച്ചു
backup
April 17 2018 | 15:04 PM
ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍ ഷേണയി അന്തരിച്ചു. ഹൃദ്രോഗത്തിന് മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകനും ഭാര്യയും മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.
മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോവും. 2003ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."