HOME
DETAILS

ജ്യോതിര്‍ഗമയ ശ്രേഷ്ഠകര്‍മ പുരസ്‌കാരം കാനത്തിന്

  
backup
April 20 2018 | 01:04 AM

%e0%b4%9c%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%ae%e0%b4%af-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b5%8d%e0%b4%a0%e0%b4%95%e0%b4%b0


തിരുവനന്തപുരം: ജ്യോതിര്‍ഗമയ ഫൗണ്ടേഷന്റെ ശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്യോതിര്‍ഗമയ ഫൗണ്ടേഷന്റെ ശ്രേഷ്ഠ കര്‍മപുരസ്‌കാരം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്.
ജ്യോതിര്‍ഗമയ ധന്വന്തരി പുരസ്‌കാരം പ്രശസ്ത ന്യൂറോ സര്‍ജനും അനന്തപുരി ഹോസ്പിറ്റല്‍ എം.ഡിയുമായ ഡോ.എ മാര്‍ത്താണ്ഡപിള്ളയും ശ്രേഷ്ഠ കാരുണ്യ പുരസ്‌കാരം ഡോ.എ.പി.ജെ അബ്ദുല്‍കലാം ഗ്ലോബല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഷാഹുല്‍ ഹമീദും ശ്രേഷ്ഠ വ്യവസായി പുരസ്‌കാരം ഭീമാ ജുവലറി മാനേജിങ് ഡയരക്ടര്‍ എം.എസ് സുഹാസും കരസ്ഥമാക്കി. 22ന് നടക്കുന്ന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
നിര്‍ധനരായ യുവതീയുവാക്കളുടെ സമൂഹവിവാഹവും അന്നേദിവസം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി

auto-mobile
  •  a month ago
No Image

സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്

latest
  •  a month ago
No Image

ധർമസ്ഥലയിൽ നാലാം ദിവസത്തെ തിരച്ചിലിൽ ഫലം കണ്ടില്ല; പരിശോധന നാളെയും തുടരും

National
  •  a month ago
No Image

അബൂദബിയിൽ വാഹനമോടിക്കുന്നവരാണോ? നിങ്ങളിതറിയണം, നിങ്ങൾക്കിത് ഉപകാരപ്പെടും

uae
  •  a month ago
No Image

ഇംഗ്ലണ്ട് ക്യാപ്റ്റനെ വീഴ്ത്തി ഡബിൾ സെഞ്ച്വറി; ചരിത്രമെഴുതി ഡിസ്പി സിറാജ് 

Cricket
  •  a month ago
No Image

വയനാട് പുനരധിവാസം: ടൗൺഷിപ്പ് വീടിന്റെ ചിലവ് 26.95 ലക്ഷം? വിശദീകരണവുമായി മന്ത്രി കെ. രാജൻ

Kerala
  •  a month ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: മോചന വാർത്തകൾ തള്ളി കേന്ദ്രം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

National
  •  a month ago
No Image

മൂന്ന് വർഷമായി മികച്ച പ്രകടനം നടത്തിയിട്ടും എന്റെ മകന് ഇന്ത്യൻ ടീമിൽ അവസരമില്ല: ഇന്ത്യൻ താരത്തിന്റെ പിതാവ്

Cricket
  •  a month ago
No Image

അമ്യൂസ്‌മെന്റ് പാർക്ക് റൈഡ് തകർന്ന് 23 പേർക്ക് പരുക്കേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് തായിഫ് ഗവർണർ

Saudi-arabia
  •  a month ago
No Image

ധർമ്മസ്ഥല കൂട്ട ശവസംസ്കാരം: 15 വർഷത്തെ നിർണായക രേഖകൾ നശിപ്പിച്ചതിന് പൊലിസിന് വിമർശനം

National
  •  a month ago