HOME
DETAILS

ആര്‍.ടി.ഒ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ നീക്കം

  
backup
April 20, 2018 | 2:39 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%92-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%af%e0%b5%86-%e0%b4%ad%e0%b5%80

 

ആറ്റിങ്ങല്‍: ആര്‍.ടി ഓഫിസിലെ ഉദ്യോഗസ്ഥയെ ഓഫിസിലും പുറത്തും ഏജന്റ് ഭീഷണി പെടുത്തിയ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ നീക്കം. ഈ മാസം സ്ഥലംമാറി ആറ്റിങ്ങല്‍ എത്തിയ ജീവനക്കാരിയെയാണ് ആര്‍.ടി ഓഫിസിലെ ഏജന്റായ ദത്തന്‍ മറ്റു ജീവനക്കാര്‍ നോക്കിനില്‍ക്കേ ഓഫിസില്‍ കയറി ഭീഷണിപെടുത്തിയത്. താന്‍ നല്‍കുന്ന പേപ്പറുകള്‍ വൈകുന്നേരം ശരിയാക്കി തന്നില്ലെങ്കില്‍ കാണിച്ചുതരാമെന്നായിരുന്നു ഭീഷണി.
ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങി മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി കാര്യങ്ങള്‍ ചെയ്തു നല്‍കാത്തതിനായിരുന്നു ഭീഷണി. തുടര്‍ന്ന് ഉദ്യോഗസ്ഥ ഡ്യൂട്ടികഴിഞ്ഞു പുറത്തേക്കു വരുമ്പോഴും ഭീഷണി തുടര്‍ന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ആര്‍.ടി.ഒക്ക് പരാതി നല്‍കി. ആര്‍.ടി.ഒ ആറ്റിങ്ങല്‍ പൊലിസിന് പരാതി കൈമാറുകയും ചെയ്തു.
എന്നാല്‍ നാലു ദിവസം കഴിഞ്ഞിട്ടും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവം പൊലിസില്‍ എത്തിയതോടെ ഏജന്റ്‌സ് അസോസിയേഷന്‍ ഇടപെട്ടാണ് കേസ് എടുക്കാതെ ഒതുക്കി തീര്‍ക്കാനുള്ള നീക്കം നടക്കുന്നത്. ആര്‍.ടി ഓഫിസിലെ മറ്റുള്ള ജീവനക്കാരും അസോസിയേഷന് അനുകൂലസമീപനം നടത്തുന്നതായി ആക്ഷേപമുണ്ട്. ഏജന്റിനെതിരെ നിയമനടപടിയുണ്ടായില്ലെങ്കില്‍ ഉന്നതോദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനാണ് ഉദ്യോഗസ്ഥയുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  a day ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  a day ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago