HOME
DETAILS
MAL
വരാപ്പുഴ സംഭവത്തില്‍ റൂറല്‍ എസ്.പിയുടെ പങ്ക് അന്വേഷിക്കണമെന്ന് -കാനം രാജേന്ദ്രന്
backup
April 21 2018 | 07:04 AM
തിരുവനന്തപുരം: വരാപ്പുഴയിലെ കസ്റ്റഡി മരണം പൊലിസ് നയത്തിന് വിരുദ്ധമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൊലിസ് ആക്ടിന് വിരുദ്ധമായാണ് റൂറല്‍ എസ്.പി ടൈഗര്‍ ഫോഴ്സിന് രൂപം നല്‍കിയത്. കേസില്‍ എസ്.പിയുടെ പങ്ക് അന്വേഷിക്കണം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കാനം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."