HOME
DETAILS
MAL
കത്വ: യുവാക്കള്‍ മാര്‍ച്ച് നടത്തി
backup
April 21 2018 | 18:04 PM
ഹൈദരാബാദ്: ജമ്മുകശ്മിരിലെ കത്്വയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ യുവാക്കള്‍ മാര്‍ച്ച് നടത്തി. മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ക്ക് പൂര്‍ണ പിന്തുണയും യുവാക്കള്‍ വാഗ്ദാനം ചെയ്തു. മാര്‍ച്ചിന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണ ഉണ്ടായിരുന്നില്ലെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."