HOME
DETAILS
MAL
ഫ്രഞ്ച് ഓപ്പണ്‍: കിരീടം ജോക്കോവിച്ച് സ്വന്തമാക്കി
backup
June 05 2016 | 17:06 PM
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷവിഭാഗം കീരീടം നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി. ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയെ നാലു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ തകര്‍ത്താണ് ജോക്കോവിച്ച് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 3-6, 6-1, 6-2, 6-4. ഫ്രഞ്ച് ഓപ്പണില്‍ ജോക്കോവിച്ചിന്റെ ആദ്യ കിരീടനേട്ടമാണിത്.ജോക്കോവിച്ചിന്റെ 12ാം ഗ്രാന്റ്സ്ലാം കീരീട നേട്ടമാണിത്. തുടര്‍ച്ചയായി മൂന്നു സെറ്റുകള്‍ സ്വന്തമാക്കിയാണ് ജോക്കോവിച്ച് കിരീടത്തില്‍ മുത്തമിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."