HOME
DETAILS
MAL
മെഡിക്കല്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
backup
April 23 2018 | 01:04 AM
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ശ്രീജിത്തിന് പൊലിസ് മര്‍ദനമേറ്റതായി പരിശോധനയില്‍ തെളിഞ്ഞതായി ബോര്‍ഡിലുള്ള അഞ്ചു മെഡിക്കല്‍ കോളജുകളിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ പ്രാഥമിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."