HOME
DETAILS
MAL
ജോഷ്‌നയ്ക്ക് ജയം
backup
April 23 2018 | 03:04 AM
എയ് ഗൗന: കരിയിറില്‍ ആദ്യമായി മുന്‍ ലോക ഒന്നാം നമ്പര്‍ താരം നിക്കോള്‍ ഡേവിഡിനെ കീഴടക്കി ഇന്ത്യയുടെ ജോഷ്‌ന ചിന്നപ്പ. എയ് ഗൗന അന്താരാഷ്ട്ര സ്‌ക്വാഷ് പോരാട്ടത്തിന്റെ രണ്ടാം റൗണ്ടിലാണ് ജോഷ്‌നയുടെ വിജയം. സ്‌കോര്‍: 11-8, 11-8, 11-8.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."