HOME
DETAILS
MAL
പൊലിസ് പരാതി അതോറിറ്റി സിറ്റിങ്
backup
June 05 2016 | 19:06 PM
കണ്ണൂര്‍: ജില്ലാ പൊലിസ് പരാതി അതോറിറ്റി ചെയര്മാന് ഇന്ന് കണ്ണൂരില്‍ സിറ്റിങ് നടത്തും. ഏപ്രില്‍ ഏഴിനുള്ള സിറ്റിങില്‍ പങ്കെടുക്കാന്‍ തിയതി അനുവദിച്ചവര്‍ ഇന്ന് രാവിലെ 11നു കണ്ണൂര്‍ കലക്ടറേറ്റില്‍ വിചാരണക്ക് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."