HOME
DETAILS

4.66 കോടി രൂപയുടെ പദ്ധതികള്‍ക്ക് നിര്‍മാണ അനുമതി: എം.എല്‍.എ

  
backup
April 27, 2018 | 2:41 AM

4-66-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d


കൊല്ലം: ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 4.66 കോടി രൂപയുടെ 14 പദ്ധതികള്‍ക്ക് നിര്‍മാണ അനുമതി ആയെന്ന് എം. നൗഷാദ് എം.എല്‍.എ അറിയിച്ചു.
കൊല്ലം കോര്‍പറേഷനിലെ കയ്യാലക്കല്‍ ഡിവിഷനില്‍ പെട്രോള്‍ പമ്പ് മുതല്‍ ചകിരിക്കട വരെയുള്ള റോഡ് പുനര്‍നിര്‍മിക്കാന്‍ 25ലക്ഷം രൂപ, അയത്തില്‍ ഡിവിഷനില്‍ എ.ആര്‍.എം ഓഡിറ്റോറിയം പുതുവയല്‍ ഓട ബലപ്പെടുത്തി കവറിംഗ് സ്ലാബിട്ട് സഞ്ചാരയോഗ്യമാക്കാന്‍ 75 ലക്ഷം രൂപ, ഭരണിക്കാവ് ഡിവിഷനിലെ മാടന്‍നട മുതല്‍ എ.കെ.ജി ജങ്ഷന്‍ വരെയുള്ള ഓട ബലപ്പെടുത്തി കവറിങ് സ്ലാബിട്ട് സഞ്ചാരയോഗ്യമാക്കാന്‍ 75 ലക്ഷം രൂപ, അമ്മന്‍നട സുബ്രഹ്മണ്യന്‍ കോവില്‍ പാട്ടത്തില്‍കാവ് മാടന്‍നട റോഡ് പുന:ര്‍നിര്‍മിക്കാന്‍ 50 ലക്ഷം രൂപ,
ഇരവിപുരം ഡിവിഷനിലെ കരിവയല്‍ കനാല്‍ കവറിങ്് സ്ലാബിട്ട് സഞ്ചാരയോഗ്യമാക്കാന്‍ 30 ലക്ഷം രൂപ, പട്ടത്താനം ഡിവിഷനില്‍ അക്കരതെക്കേമുക്ക് മുതല്‍ പോളയത്തോട് വരെയുള്ള ഓട പുനര്‍ നിര്‍മിക്കാന്‍ 25 ലക്ഷം രൂപ, പുന്തലത്താഴം ഡിവിഷനില്‍ മദാമ്മത്തോപ്പ് റെസിഡന്‍ഷ്യല്‍ ഏരിയയിലേക്കുള്ള റോഡിന്റെയും അനുബന്ധ ഫുട്പാത്തുകളുടെയും നിര്‍മാണത്തിന് 26.40 ലക്ഷം രൂപ, കിളികൊല്ലൂര്‍ രായാരുമുക്ക് രാമാനുജാ വിലാസം റോഡ് നിര്‍മാണത്തിന് 25 ലക്ഷം രൂപ, ടി.കെ.എം കോളജ് പുന്നേത്തു അയത്തില്‍ റോഡ് നിര്‍മാണത്തിന് 25 ലക്ഷം രൂപ,
പോളയത്തോട് വയലില്‍ തോപ്പില്‍ റോഡും ഓടയും നിര്‍മിക്കാന്‍ രണ്ടാംഘട്ടമായി 20 ലക്ഷം രൂപ, തെക്കേവിള ഡിവിഷനില്‍ പാങ്ങോട്ടു താഴത്തു വയല്‍ റോഡ് നിര്‍മാണത്തിന് 25 ലക്ഷം രൂപ, തെക്കേവിള ഡിവിഷനില്‍ കളരി ക്ഷേത്രം പഴഞ്ഞിയില്‍ റോഡ് നിര്‍മാണത്തിന് 25 ലക്ഷം രൂപ, മുണ്ടയ്ക്കല്‍ തുമ്പറയില്‍ ഓട നിര്‍മാണത്തിന് 20 ലക്ഷം രൂപ, ഉമയനല്ലൂര്‍ അലയന്‍സ് യൂത്ത് സെന്റര്‍ പട്ടരുമുക്ക് റോഡ് നിര്‍മാണത്തിന് 20 ലക്ഷം രൂപ എന്നിങ്ങനെ 14 പദ്ധതികള്‍ക്കാണ് നിര്‍മാണാനുമതി ലഭിച്ചത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കുമെന്ന് നൗഷാദ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ.ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട കേസ്; റെയ്ഡ് ദൃശ്യങ്ങള്‍ കോടതി പരിശോധിക്കും

Kerala
  •  21 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി നടപടികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സ്റ്റേ

Kerala
  •  21 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ ഷോപ്പുകളിലേക്കും; കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ കര്‍ശന നടപടി: ആഭ്യന്തരമന്ത്രി

Kerala
  •  21 days ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്; ശിക്ഷാവിധി തിങ്കളാഴ്ച, ജഡ്ജിയുടെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മാറ്റി

Kerala
  •  21 days ago
No Image

സംസ്ഥാനത്ത് വീണ്ടും അവയവ ദാനം; ആംബുലന്‍സ് ഇടിച്ചു മരിച്ച ഏഴ് വയസ്‌കാരന്റെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala
  •  21 days ago
No Image

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന

Kerala
  •  21 days ago
No Image

അയോധ്യ രാമക്ഷേത്രക്കൊളള: ചമ്പത് റായിക്ക് തിരിച്ചടി, കേസില്‍ പ്രതി ചേര്‍ക്കും 

National
  •  21 days ago
No Image

പത്തനംതിട്ടയിലെ വ്യാജ പീഡനപരാതി; ഹൃദയശസ്ത്രക്രിയ കഴിഞ്ഞ കാര്യം പറഞ്ഞിട്ടും പരിഗണിച്ചില്ല, പൊലിസിനെതിരേ പരാതിയുമായി യുവാവ്

Kerala
  •  21 days ago
No Image

'പത്ത് പേര്‍ക്കെങ്കിലും അയച്ചതിന്റെ തെളിവ് കാണിക്ക്' കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ജിതിന്‍ ഭാസ്‌ക്കര്‍

Kerala
  •  21 days ago
No Image

'വര്‍ഗവഞ്ചകന്‍' ഗോവിന്ദന്‍, സെക്രട്ടറി സ്ഥാനം രാജിവെക്കണം; എം.വി. ഗോവിന്ദനെതിരേ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  21 days ago