HOME
DETAILS
MAL
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പണപ്പിരിവ്; അശ്വതി ജ്വാലയ്‌ക്കെതിരേ അന്വേഷണം
backup
April 28 2018 | 05:04 AM
തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരേ പൊലിസ് അന്വേഷണം.
കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പണപ്പിരിവുനടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം.
ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."