HOME
DETAILS
MAL
മുംബൈയില്‍ പൊതുശൗചാലയം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു
backup
April 28 2018 | 11:04 AM
മുംബൈ: പൊതുശൗചാലയം തകര്‍ന്ന് രണ്ടു പേര് മരിച്ചു. മുംബൈയിലെ ഭന്ദുപ് മേഖലയിലാണ് സംഭവം.
ദേശീയ ദുരന്ത നിവാരണ സേനയെത്തി അഗ്നിശമന സേനയ്ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
25 വര്‍ഷം പഴക്കമുള്ള കെട്ടിടം മുനിസിപ്പല്‍ ബോഡി കൃത്യമായി പരിപാലിച്ചിരുന്നില്ല.
20 ശൗചാലയങ്ങളാണുണ്ടായിരുന്നത്. ഇതില്‍ 19 എണ്ണവും തകര്‍ന്നു. മേല്‍ക്കൂരയും മതിലുമാണ് തകര്‍ന്നുവീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."