HOME
DETAILS
MAL
റോഡ് ഗതാഗത യോഗ്യമാക്കി
backup
June 07 2016 | 10:06 AM
വെള്ളാങ്ങല്ലൂര്‍: കോണത്തുകുന്ന് കരുമാത്ര റോഡില്‍ പാലപ്രകുന്ന് അമ്പലകുളത്തിന്റെ സമീപത്തെ റോഡില്‍ മണ്ണും ചളിയും നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാത്ത രീതിയിലായിരുന്നു ഈ റോഡ്. സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി പ്രവര്‍ത്തകരും, യുവാക്കളും ചേര്‍ന്ന് 4 മണിക്കൂര്‍ സമയം കൊണ്ടാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്.
റാഷിദ് കെ.ബി, നിസാമുല്‍ഹഖ്, അമീന്‍, മന്‍സൂര്‍ കരുമാത്ര, നിയാസ് അഹമ്മദ് എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."