HOME
DETAILS

മഥുര കലാപം: ജുഡിഷ്യല്‍ അന്വേഷണം നടത്തും സി.ബി.ഐ വേണ്ട സുപ്രിംകോടതി

  
backup
June 07 2016 | 23:06 PM

%e0%b4%ae%e0%b4%a5%e0%b5%81%e0%b4%b0-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82-%e0%b4%9c%e0%b5%81%e0%b4%a1%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8

ലഖ്‌നോ: മഥുര കലാപത്തെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. അലഹബാദ് ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജഡ്ജി ഇംതിയാസ് മുര്‍താസയ്ക്കാണ് അന്വേഷണ ചുമതല. രണ്ടുമാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അതിനിടെ കലാപത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജി സുപ്രിംകോടതി ഇന്നലെ തള്ളി. സംഘര്‍ഷത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ നിഷ്‌ക്രിയമായിരുന്നെന്ന് സ്ഥാപിക്കാന്‍ ഹരജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഹരജി തള്ളിയത്.
വെടിവയ്പിലേക്കും 29 പേര്‍ കൊല്ലപ്പെടുന്നതിലേക്കും നയിച്ച സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കും. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളും കമ്മിഷന്‍ മുന്നോട്ടുവയ്ക്കും. പൊലിസ് സൂപ്രണ്ടും ഒരു പൊലിസുകാരനും ഉള്‍പ്പെടെ 24 പേരാണ് കഴിഞ്ഞ ആഴ്ച ഉത്തര്‍പ്രദേശിലെ മഥുരയില്‍ കൊല്ലപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago