HOME
DETAILS
MAL
പരവൂര്‍ വെടിക്കെട്ടപകടം; ജാമ്യം തേടി വീണ്ടും ഹരജികള്‍
backup
June 08 2016 | 20:06 PM
കൊച്ചി: കൊല്ലം പരവൂര്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് ജാമ്യം തേടി ഹൈക്കോടതിയില്‍ വീണ്ടും ഹരജികള്‍ സമര്‍പ്പിച്ചു. കേസില്‍ പ്രതികളായ ക്ഷേത്രജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കൊച്ചുമണി, അജയന്, തുളസി, വിനോദ്, അച്യുതന്, അശോകന്, ഷിബു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനക്കു വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."