HOME
DETAILS
MAL
തുടര്‍ച്ചയായ അഞ്ചാം മാസവും എല്‍.പി.ജിയുടെ വിലയില്‍ വര്‍ധനവ്; സിലിണ്ടറിന് 140 രൂപ വരെ കൂടി
backup
January 01 2020 | 06:01 AM
പാചകവാതകത്തിന്റെ വില ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുംവിധത്തില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ തുടര്‍ച്ചയായ അഞ്ചു മാസമായി പാചകവാതകത്തിന്റെ വില കൂടുന്നു. ഇക്കാലയളവില്‍ 140 രൂപ വരെയാണ് വര്‍ധിച്ചത്.
വില വര്‍ധനവ് ഇങ്ങനെ (നാല് മെട്രോ സിറ്റികളിലെ കണക്ക്)
കഴിഞ്ഞ ഓഗസ്റ്റില്‍ നിന്ന് ജനുവരിയിലെത്തുമ്പോള്‍ ഡല്‍ഹിയില്‍ സിലിണ്ടറിന് 139.5 രൂപയുടെ വര്‍ധനവാണുണ്ടായത്. മുംബൈയില്‍ 138 രൂപയുടെ വര്‍ധനവും.
നിലവില്‍ വര്‍ഷത്തില്‍ 12 സിലിണ്ടറുകളാണ് (14.2 കിലോ ഗ്രാം) ഒരു കുടുംബത്തിന് സബ്സിഡിയായി ലഭിക്കുന്നത്. അതിലധികം വാങ്ങാന്‍ മാര്‍ക്കറ്റ് വില നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."