HOME
DETAILS

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

  
October 06, 2024 | 4:33 PM

3 Spectators Die Due to Sunstroke at Chennai Air Show

ചെന്നൈ: വ്യോമസേന നടത്തിയ അഭ്യാസ പ്രകടനം കാണാന്‍ മറീനാ ബീച്ചിലെത്തിയ മൂന്നുപേര്‍ മരിച്ചു. മരണകാരണം സൂര്യാഘാതമെന്നാണ് പ്രാഥമിക നിഗമനം.

92ാമത് വ്യോമസേനാ ദിനാഘോഷത്തിന്റെ ഭാഗമായാണ് മറീന ബീച്ചില്‍ വ്യോമാഭ്യാസ പ്രകടനങ്ങള്‍ സംഘടിപ്പിച്ചത്. രാവിലെ 11 മണിയോടെ കുടുംബങ്ങളടക്കം നിരവധി പേര്‍ അഭ്യാസ പ്രകടനങ്ങള്‍ കാണാനെത്തിയിരുന്നു. കനത്ത ചൂടില്‍ കുടയും ചൂടിയാണ് ഒട്ടുമിക്കയാളുകളും നിന്നിരുന്നത, ഇതിനിടെയാണ് മൂന്നുപേര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സ്‌പെഷ്യല്‍ ഗരുഡ് ഫോഴ്‌സ് കമാന്‍ഡോകളുടെ രക്ഷാപ്രവര്‍ത്തനത്തിന്റെയും ബന്ദികളെ മോചിപ്പിക്കുന്നതിന്റേയും പ്രത്യേക പ്രകടനവും എയര്‍ ഷോയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Tragedy strikes at Chennai air show as three spectators succumb to sunstroke while watching Indian Air Force's aerial display amidst sweltering heat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളായ ദമ്പതികള്‍ക്ക് ജയം

Kerala
  •  9 days ago
No Image

ഇതിഹാസം ഇന്ത്യൻ മണ്ണിൽ! കൊൽക്കത്തയിൽ ആവേശത്തിരയിളക്കം; മെസ്സിയും സംഘവും ഇന്ത്യയിൽ, 70 അടി പ്രതിമ അനാച്ഛാദനം ചെയ്യും

Cricket
  •  9 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം കോര്‍പറേഷനില്‍ കെ. എസ് ശബരീനാഥിന് ലീഡ്

Kerala
  •  9 days ago
No Image

മദ്യലഹരിയില്‍ ആശുപത്രിയില്‍ എത്തി ഡോക്ടര്‍; രോഗികള്‍ ഇടപെട്ടു,  അറസ്റ്റ് ചെയ്തു പൊലിസ്

Kerala
  •  9 days ago
No Image

ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് ഭാര്യ; തീരുമാനം അസാധാരണവും അപൂര്‍വവുമെന്ന് സുപ്രിംകോടതി

Kerala
  •  9 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: കോര്‍പറേഷനില്‍ യു.ഡി.എഫ് മുന്നേറ്റം

Kerala
  •  9 days ago
No Image

യുവനടൻ അഖിൽ വിശ്വനാഥിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  9 days ago
No Image

വിവാഹപ്പന്തലിലേക്ക് പൊലിസ്; നവവരനെ കൊണ്ടുപോയത് അറസ്റ്റ് ചെയ്ത്! ഡിഗ്രി പഠനകാലത്തെ വഞ്ചന, യുവതിയുടെ പരാതിയിൽ നാടകീയ അറസ്റ്റ്

crime
  •  9 days ago
No Image

നോട്ട' ഇല്ലാതിരുന്നത് പോളിങ് ശതമാനം കുറച്ചോ ?

Kerala
  •  9 days ago
No Image

സ്ഥാനാർഥികളില്ല: വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയിൽ പോര്

Kerala
  •  9 days ago