![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
തൊഴിലാളികള്‍ ഉപേക്ഷിച്ച മത്സ്യബന്ധന കേന്ദ്രം കുട്ടികളുടെ പാര്‍ക്ക് ആക്കാനുള്ള ശ്രമം തുടങ്ങി
തൃക്കരിപ്പൂര്‍: നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന് തൊഴിലാളികള്‍ ഉപേക്ഷിച്ച പടന്ന തെക്കേകാട് ബണ്ട് പരിസരത്തെ മത്സ്യബന്ധന കേന്ദ്രം കുട്ടികളുടെ പാര്‍ക്കാക്കി മാറ്റുന്നു. മത്സ്യവിപണനത്തിന് പ്രദേശം അനുയോജ്യമല്ലാത്തതിനെ തുടര്‍ന്നാണ് ഈ കേന്ദ്രത്തെ തൊഴിലാളികള്‍ കൈയൊഴിഞ്ഞത്.
ഒന്നര പതിറ്റാണ്ട് മുന്‍പ് ഒരു നാടിന്റെയാകെ വികസന പ്രതീക്ഷകളുമായി പ്രവര്‍ത്തനം ആരംഭിച്ച മത്സ്യബന്ധന കേന്ദ്രമാണ് പൊട്ടിപ്പൊളിഞ്ഞ് കാടുമൂടി കിടക്കുന്നത്. കവ്വായി കായലില്‍നിന്ന് ബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് വിപണനത്തിനും സംസ്‌കരണത്തിനും വേണ്ടി ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗമാണ് പത്തു ലക്ഷത്തോളം രൂപ ചെലവഴിച്ച് മത്സ്യബന്ധന കേന്ദ്രം നിര്‍മിച്ചത്.
മത്സ്യം വാങ്ങാന്‍ ഉപഭോക്താക്കള്‍ എത്താതായതോടെ തൊഴിലാളികള്‍ ഈ കേന്ദ്രത്തെ കൈയൊഴിഞ്ഞു. റോഡുവക്കില്‍ നിന്ന് അകലെ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് എത്തിച്ചേരാനുള്ള പ്രയാസമായിരുരന്നു ഉപഭോക്താക്കളെ അകറ്റിയത്. കൂടാതെ കായല്‍ മുറിച്ചു പണിത തെക്കേകാട് ബണ്ട് ഓരി ഭാഗത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യവുമായി കേന്ദ്രത്തിലെത്തുന്നതിനും തടസമായി. അറ്റകുറ്റപ്പണികള്‍ നടത്താതെ കാടുമുടിയ പ്രദേശം നിലവില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. പ്രദേശവാസികളുടെ പരാതി ഏറിയതോടെയാണ് കുട്ടികളുടെ പാര്‍ക്ക് എന്ന ആശയവുമായി പഞ്ചായത്ത് രംഗത്തെത്തിയത്.
പ്രദേശം മോടി പിടിപ്പിക്കുന്നതോടെ കവ്വായി കായലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്ന വിനോദസഞ്ചാരികളെ ഇവിടേക്ക് അകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തീരദേശ പരിപാലന ചട്ടം നിലനില്‍ക്കുന്നതിനാല്‍ പുതിയ കെട്ടിട നിര്‍മാണം സാധ്യമല്ല. നിലവിലെ കെട്ടിടം നവീകരിച്ച് ഭംഗി കൂട്ടാനാണ് പഞ്ചായത്തിന്റെ ലക്ഷ്യം. ഇതിനായി പഞ്ചായത്ത് ഫണ്ടില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയക്കും മറ്റു പഞ്ചായത്തംഗങ്ങള്‍ക്കുമൊപ്പം കേന്ദ്രം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ടോ മറ്റോ പദ്ധതിക്ക് ശ്രമിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-10-13171501.png?w=200&q=75)
ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്
uae
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-13165159.png?w=200&q=75)
കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ് ഹൈദർ അലി തങ്ങൾ മദ്രസ്സ
oman
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-13164734dfjgvmbn.png?w=200&q=75)
ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-13164118%27.png?w=200&q=75)
തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-13162847djfgnv.png?w=200&q=75)
കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-13160501.png?w=200&q=75)
അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു
uae
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-13155548gnmb_%2C.png?w=200&q=75)
പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-13154246.png?w=200&q=75)
ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും
uae
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-13153617hdbv.png?w=200&q=75)
പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-03-13154635CURRENT-AFFAIRS.jpg.png?w=200&q=75)
കറന്റ് അഫയേഴ്സ്-13-10-2024
PSC/UPSC
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-13142818.png?w=200&q=75)
സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അഞ്ചു ദിവസം ബാക്കി
Saudi-arabia
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-13142540governor-and-Vijayan-e1664025039352.png?w=200&q=75)
'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-13141431xgfhjvcmch.png?w=200&q=75)
മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-13140944.png?w=200&q=75)
ഉലുവ ആരോഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ
Saudi-arabia
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-13122352dzfhxjgvblkcn%2Cl.png?w=200&q=75)
പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-13120942MV_Govindan_Master.png?w=200&q=75)
'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-02051549riyas_minister.png?w=200&q=75)
എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-07-16065714police_.png?w=200&q=75)
ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-13092206madrasa23.png?w=200&q=75)
'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ
മദ്രസകള്‍ക്ക് സഹായം നല്‍കുന്നില്ലെന്ന കേരളത്തിന്റെ വാദം തെറ്റെന്നും കാന്‍ഗോ
National
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-15020515gaza4.png?w=200&q=75)
പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍
International
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-13140116829f0448-2668-463a-a54b-4262cda9d8f3.png?w=200&q=75)
ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-13134621Capture.png?w=200&q=75)
മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത
latest
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-13131819fvjkcbmn_.png?w=200&q=75)
'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്നാടന്
Kerala
• a month ago![No Image](https://d1li90v8qn6be5.cloudfront.net/2024-10-13124423fxtjcmhb.png?w=200&q=75)