HOME
DETAILS
MAL
'അച്യുത മനോന്റെ പേര് മനഃപൂര്‍വ്വം വിട്ടു കളഞ്ഞത്'- മുഖ്യമന്ത്രിക്കെതിരെ സി.പി.ഐ മുഖപത്രം
backup
January 03 2020 | 04:01 AM
തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമത്തിന്റെ 50ാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പേര് പ്രസംഗത്തിനിടെ പരാമര്‍ശിക്കാത്തതിലാണ് വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."