HOME
DETAILS
MAL
കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി പ്രബന്ധ മത്സര വിജയികളെ പ്രഖ്യാപിച്ചു
backup
January 01 2019 | 10:01 AM
ജിദ്ദ: മുസ്ലിം യൂത്ത് ലീഗ് കേ രള സംസ്ഥാന കമ്മറ്റി നടത്തിയ യുവജനയാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ജിദ്ധ കൊണ്ടോട് ടി മണ്ഡലം കെ.എം.സി.സി. കമ്മറ് റി "വർഗീയ മുക്ത ഭാരതം,അക്രമ രഹി ത കേരളം”എന്ന വിഷയത്തിൽ പ്രവാസി കൾക്കായി നടത്തിയ പ്രബന്ധ രചനാ മത്സരവിജയികളെ പ്രഖ്യാപിച്ചു.
സാമൂഹ്യ പ്രവർത്തകയും ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അദ് ധ്യാപികയുമായ തൃശൂർ സ്വദേശിനി ഖദീജ ഹബീബ് അമ്പാടൻ ഒന്നാം സ് ഥാനവും, ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്ധാർഥിനിയും മലപ്പുറം സ്വദേശിനിയുമായ അമിഖ സമീർ രണ്ടാം സ്ഥാനവും, രവി റാഫി വയനാട് മൂന്നാം സ്ഥാനവും നേടി. വായനയേയും, എഴുത്തിനേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ സ്വന്തം കൈപ്പടയിൽ എഴുതി തയ്യാറാക്കാനുള്ള മത്സരത്തിൽ സ്ത്രീകളും,വിദ്ധാർത്ഥികളുമടക് കം നിരവധിപേർ പങ്കെടുത്തതായി കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."