HOME
DETAILS
MAL
മഴയില്‍ കിണര്‍ ഇടിഞ്ഞു
backup
June 09 2016 | 08:06 AM
ആനക്കര: കനത്ത മഴയില്‍ കിണറിടിഞ്ഞത് ഒരു കുടുംബത്തെ ദുരിതത്തിലാക്കി. കിഴക്കെ അമേറ്റിക്കര കാരൂത്ത് വളപ്പില്‍ ബാലന്റെ വീടിനോട് ചേര്‍ന്നുള്ള കിണറാണ് കഴിഞ്ഞ ദിവസത്തെ കനത്ത മഴിയില്‍ ഇടിഞ്ഞത്. വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഈ കിണര്‍. കിണര്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് വീടിന്റെ സുരക്ഷയും ഭീഷണിയിലായിട്ടുണ്ട്. മാത്രമല്ല ഇവരുടെ കുടിവെള്ളവും മുടങ്ങിയിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."