HOME
DETAILS
MAL
അഹമദ് കബീര്‍ എം എല്‍ എ യുടെ സഹോദരന്‍ നിര്യാതനായി
backup
January 03 2019 | 05:01 AM
എറണാകുളം: ടി എ അഹമദ് കബീര്‍ എം എല്‍ എ യുടെ സഹോദരന്‍ എറണാകുളം കലൂര്‍ കറുകപ്പിള്ളി ജംഗ്ഷനില്‍ തയ്യകത്ത് വീട്ടില്‍ എ ഇബ്രാഹിം കുട്ടി (65) നിര്യാതനായി. കെ.എസ് ആര്‍ ടി സി ഡി ടി ഒ യായിരുന്നു. കബറക്കം ഇന്ന് (വ്യാഴം) വൈകീട്ട് 3.30ന് കലൂര്‍ ജമാഅത്ത് കബര്‍സ്ഥാനില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."