HOME
DETAILS

ഖത്തര്‍ ഗ്രേസ് പിരീഡ്; വിസനിയമലംഘനം നടത്തിയവര്‍ക്ക് എത്ര കാലം ഖത്തറില്‍ താമസിക്കാം

  
March 06, 2025 | 11:26 AM

Qatar Grace Period How long can visa violators stay in Qatar

ദോഹ: ജിസിസി രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും ശക്തമായ രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലംകൊണ്ട് ഖത്തര്‍ വളരെയധികം പുരോഗമിച്ചു. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ തന്നെ ഖത്തര്‍ വലിയ സ്ഥാനം കൈവരിച്ചിരുന്നു. 2022 ഫിഫ അന്താരാഷ്ട്ര ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിലൂടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഖത്തര്‍ വലിയ രീതിയിലുള്ള സ്വീകാര്യത നേടി എടുത്തിരുന്നു.

ഇക്കഴിഞ്ഞ മാസമാണ് ഖത്തര്‍ വിസ നിയമലംഘകര്‍ക്കുള്ള ഗ്രേസ് പീരിഡ് പ്രഖ്യാപിച്ചത്. ഖത്തറില്‍ അനധികൃതമായി താമസിക്കുന്ന വിസ നിയമലംഘനം നടത്തിയവര്‍ക്ക് രാജ്യം വിടുന്നതിനുള്ള ഗ്രേസ് പിരീഡ് ആണ് ഖത്തര്‍ പ്രഖ്യാപിച്ചത്. മൂന്ന് മാസമാണ് ഗ്രേസ് പിരീഡ് കാലാവധി. ഫെബ്രുവരി 9 ഞായറാഴ്ച മുതല്‍ മൂന്നു മാസത്തേക്കാണ് ഇത് പ്രഖ്യാപിച്ചത്.

അംഗീകൃത രേഖകള്‍ ഇല്ലാതെ ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് വിസ പിരിയഡ് ഉപയോഗിക്കാവുന്നതാണ്. മേയ് ഒമ്പതിന് ഈ ഗ്രേസ് വിസ പിരീഡ് കാലാവധി കഴിയുന്നതാണ്. നിയമലംഘനം നടത്തിയവര്‍ക്ക് ഹമദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നേരിട്ട് എത്തിയോ സല്‍വര്‍ റോഡിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് സംവിധാനം ഉപയോഗപ്പെടുത്തിയോ രാജ്യം വിടാനാകും. പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി 9 മണി വരെയാണ് സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗം പ്രവര്‍ത്തിക്കുന്നത്.

Qatar Grace Period; How long can visa violators stay in Qatar?


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി

Kerala
  •  4 days ago
No Image

ഇ-വിസ തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

Kuwait
  •  4 days ago
No Image

യുഎഇ ദേശീയ ദിനം: 2,937 തടവുകാർക്ക് മാപ്പ് നൽകി യുഎഇ പ്രസിഡൻ്റ്

uae
  •  4 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; വിവധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  4 days ago
No Image

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും- വി ശിവന്‍ കുട്ടി 

Kerala
  •  4 days ago
No Image

ഈദ് അൽ ഇത്തിഹാദ്: ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉം അൽ ഖുവൈൻ

uae
  •  4 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala
  •  4 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ജാർഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

മരണവാർത്ത വ്യാജം; ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ

International
  •  4 days ago
No Image

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

International
  •  4 days ago