HOME
DETAILS
MAL
നാസര്‍ ഫൈസി കൂടത്തായിയെ സസ്‌പെന്റ് ചെയ്തു
backup
January 06 2020 | 04:01 AM
കോഴിക്കോട്; സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി അന്വേഷണത്തില്‍ നിന്നും ബോധ്യപ്പെട്ടതിനാല്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനകളിലെ ഔദ്യോഗിക ഭാരവാഹിത്വങ്ങളില്‍ നിന്നും നാസര്‍ ഫൈസി കൂടത്തായിയെ സസ്‌പെന്റ് ചെയ്തതായി സമസ്ത ഓഫിസില്‍ നിന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."