HOME
DETAILS
MAL
ജെ.എന്‍.യു ആക്രമണം: മുംബൈ ഗെയ്റ്റ്‌വേ ഓഫ് ഇന്ത്യയില്‍ തടിച്ചുകൂടി പ്രതിഷേധക്കാര്‍
backup
January 06 2020 | 15:01 PM
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്കെതിരെയുണ്ടായ അക്രമത്തില്‍ മുംബൈ ഗെയ്റ്റ്‌വേ ഓഫ് ഇന്ത്യയില്‍ രാത്രി വൈകിയും പ്രതിഷേധം തുടരുന്നു. നൂറു കണക്കിനാളുകള്‍ ദേശീയ പതാകയുമേന്തി പ്രതിഷേധത്തില്‍ അണിനിരന്നിരിക്കുകയാണ്.
'ഫ്രീ കശ്മീര്‍' എന്ന മുദ്രാവാക്യം എഴുതിയ പോസ്റ്ററുകളും പ്രതിഷേധത്തില്‍ പ്രത്യക്ഷപ്പെട്ടു. വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് ഗെയ്റ്റ്‌വേ ഓഫ് ഇന്ത്യയ്ക്കു മുന്നിലെ പ്രതിഷേധം.
#WATCH Students' protest underway at Mumbai's Gateway of India over yesterday's violence at Delhi's Jawaharlal Nehru University pic.twitter.com/qqt76auUuc
— ANI (@ANI) January 6, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."