ഹര്‍ത്താല്‍ നഷ്ടം; നിയമപരമായി നേരിടുമെന്ന്
കരുനാഗപ്പള്ളി: സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ഹര്‍ത്താലിലും ഒരു ദിവസം മുന്‍പ് നടന്ന ആക്രമണങ്ങളിലേയും നഷ്ടം കണക്കാക്കി നേരിടാന്‍ ഹര്‍ത്താല്‍ വിരുദ്ധ സംയുക്ത സമിതി യോഗത്തില്‍ തീരുമാനിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി നിജാം ബഷി അധ്യക്ഷനായി.
ബി.ആര് പ്രസാദ്, പുളിമൂട്ടില്ബാബു, മുനീര്വേലിയില്, ചെറുകിട വ്യവസായ അസോസിയേഷന് പ്രസിഡന്റ് രവീസ്, വിവിധ സംഘടനകളുടെ പ്രതിനിധികളായ എം. നസിര്‍, എസ്. വിജയന്, കുഞ്ഞുമോന്, എ. മുഹമ്മദ് ആരിഫ്, ആര്. വിജയന്‍പിള്ള, വി. ശശിധരന്‍നായര്‍, എ.എ ലത്തീഫ്, ഇ.എം അഷ്റഫ്, റെജിഫോട്ടോപാര്ക്ക്, നുജൂം കിച്ചണ്‍ ഗാലക്സി, ഷിഹാബ് എസ്. പൈനുംമൂട്, അഡ്വ. വിപിന്‍, ഗോപിനാഥക്കുറുപ്പ്. ഇ. ഷാനവാസ്, അഹമ്മദ് കബീര്‍, ഷണ്മുഖന്, എച്ച്. സലിം, കെ. ബാബു, സബീന, ഐ.വി നെല്‍സണ്‍, കെ. മനോജ്കുമാര്‍, കണ്ണാടിയില്‍ നസീര്‍, എ.കെ ലത്തീഫ്, മണിലാല്‍, അഡ്വ. വിപിന്‍, അലിയാരുകുഞ്ഞ്, മുരുകനാചാരി, ഷിജുദേവരാജന്, സന്തോഷ് കൊച്ചുമഠത്തില്‍, രാംദേവ്, ഷാജഹാന്, പി. ശ്രീകുമാര്‍, നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."