HOME
DETAILS

സ്‌പോണ്‍സറുടെ മകന്‍ ക്രൂരമായി മാര്‍ധിച്ചതായി മലയാളിയുടെ പരാതി; പൊലിസ്‌ അന്വേഷണം ആരംഭിച്ചു

  
backup
January 04 2019 | 06:01 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82

 

റിയാദ്: കാറ് കഴുകാന്‍ വൈകിയതിന്റെ പേരില്‍ സ്‌പോണ്‍സറുടെ മകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. മലപ്പുറം, വാളാഞ്ചേരി, പൈങ്ങന്നുര്‍, കുഞ്ഞനം കാട്ടില്‍ അഷറഫിനാണ് (43) മര്‍ദനമേറ്റത്. പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നാലര വര്‍ഷമായി കിഴക്കന്‍ സഊദിയിലെ ദമാമില്‍ സഊദിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വരുന്ന ഇദ്ദേഹത്തിന് സ്‌പോണ്‍സറെ കുറിച്ച് നല്ല അഭിപ്രായമാണ്. ഇതിന് പുറമേ, സ്‌പോണ്‍സറുടെ ഹാര്‍ഡ് വെയര്‍ കടയിലും, വീട്ടിലെ പ്ലംബിംഗ്, ഇലക്ട്രിക് ജോലികളും ഇദ്ദേഹത്തിന് ചെയ്യേണ്ടി വരുന്നുണ്ട്.
ഇതു കഴിഞ്ഞ് സ്‌പോണ്‍സറുടെ മകന്‍ പറഞ്ഞ ജോലി ചെയ്യാന്‍ വൈകിയതാണ് മര്‍ദനകാരണമത്രെ. ഇരുമ്പു കമ്പികൊണ്ട് അടിക്കുകയായിരുന്നുവെന്ന് അഷ്‌റഫ് പറയുന്നു. അടുത്തുണ്ടായിരുന്ന ചിലര്‍ തടയാന്‍ എത്തിയ തക്കത്തില്‍ ഓടി രക്ഷപെട്ട് സെന്‍ട്രല്‍ ആശുപത്രിയിലെത്തി. ജീവകാരുണ്യ പ്രവര്‍ത്തകനായ ഷാജി വയനാടിന്റെ സഹായത്താല്‍ ഇന്ത്യന്‍ എംബസിയിലും തുടര്‍ന്ന് പൊലിസിലും പരാതി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago