HOME
DETAILS

ഇക്കാമ കാലാവധി കഴിഞ്ഞവരും ഹുറൂബിൽ ആയവരും ലേബർ കോടതിയുമായി ഉടനെ ബന്ധപ്പെടുക: നവയുഗം നിയമസഹായവേദി

  
backup
January 09 2020 | 05:01 AM

4563453454735453-2

ദമാം: സ്‌പോൺസർ ഇഖാമ പുതുക്കാത്തത് മൂലവും, ഹുറൂബ് (ഒളിച്ചോടിയ തൊഴിലാളിയായി റിപ്പോർട്ട് ചെയ്തത്) മൂലവും, നാട്ടിൽ പോകാനാകാതെ നിയമകുരുക്കിൽപ്പെട്ടു കിടക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക്, ഇപ്പോൾ ലേബർ കോടതി വഴി എക്‌സിറ്റ് ലഭ്യമാക്കി നാട്ടിൽ പോകാൻ അവസരം ഉണ്ടെന്നും ഈ അവസരം അത്തരം പ്രവാസികൾ എത്രയും പെട്ടെന്ന് ഉപയോഗപ്പെടുത്തണമെന്നും നവയുഗം നിയമസഹായവേദി അറിയിച്ചു. ഇത്തരം ആളുകൾ ഇഖാമയുടെ അതാത് ഏരിയയിലെ ലേബർ കോടതിയുമായാണ് ബന്ധപ്പെടേണ്ടത്. അതാത് ലേബർ കോടതിയിൽ ചെല്ലുമ്പോൾ ഇന്ത്യൻ എംബസ്സി വോളന്റീർമാർ സഹായത്തിന് ഉണ്ടാകുമെന്നും നവയുഗം അറിയിച്ചു. അവരുമായി ബന്ധപ്പെട്ട് നിർദിഷ്‌ട ഫോമുകൾ പൂരിപ്പിച്ചു അപേക്ഷ കോടതിയിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി നവയുഗം നിയമസഹായവേദിയുമായി ബന്ധപ്പെടാം. ഫോൺ നമ്പറുകൾ: 0530642511, 0557133992, 0558504604.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹം ചലഞ്ചേഴ്സ്   ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  3 months ago
No Image

"കൊല്ലത്ത് ഒരില്ലം" : ഭവന പദ്ധതിയുമായി ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷൻ

oman
  •  3 months ago
No Image

പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം എന്ന അഭിപ്രായമില്ല; പൊലിസിലെ പുഴുക്കുത്തുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

'ശ്രീ അജിത് കുമാര്‍ സാറിനെ ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; അതീഷി ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു 

National
  •  3 months ago
No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം; ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും

Kerala
  •  3 months ago