HOME
DETAILS
MAL
സുഹൃത്തിനെ വീഡിയോകോള്‍ ചെയ്ത് യുവതി ആത്മഹത്യ ചെയ്തു
backup
January 11 2020 | 13:01 PM
ഇടുക്കി: ആണ്‍സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് പീരുമേട്ടില്‍ യുവതി ആത്മഹത്യ ചെയ്തു.പള്ളിക്കുന്ന സ്വദേശി സൗമ്യയാണ് തത്സമയം ആത്മഹത്യ ചെയ്തത്. യുവതി തൂങ്ങിമരിക്കുന്നത് ഫോണിലൂടെ കണ്ട സുഹൃത്ത് തന്നെയാണ് വിവരം പൊലിസിനെ അറിയിച്ചത്.
പ്രണയനൈരാശ്യമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."