HOME
DETAILS
MAL
തെങ്ങില്‍നിന്നു വീണു തെയ്യം കലാകാരനു ഗുരുതര പരുക്ക്
backup
February 21 2017 | 12:02 PM
കണ്ണൂര്‍: തെങ്ങില്‍നിന്നു വീണു തെയ്യം കോലംകെട്ടിയ ആള്‍ക്കു ഗുരുതര പരുക്ക്. കണ്ണൂര്‍ ധര്‍മശാല സ്വദേശി സുമേഷിനാണ് പരുക്കേറ്റത്. തെയ്യം ചടങ്ങുകളുടെ ഭാഗമായി തെങ്ങില്‍ കയറിയതായിരുന്നു.
അഴീക്കോട്ടെ ക്ഷേത്രത്തില്‍വച്ച് ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."