HOME
DETAILS
MAL
മുത്തങ്ങയില്‍ മാര്‍ച്ച് 31 വരെ പ്രവേശനം ഇല്ല
backup
February 21 2017 | 14:02 PM
വയനാട്: വേനലില്‍ കാട്ടുതീ പടരാനുള്ള സാധ്യതയും വന്യമൃഗങ്ങളുടേയും സന്ദര്‍ശകരുടേയും സുരക്ഷിതത്വവും കണക്കിലെടുത്ത് മാര്‍ച്ച് 31 വരെ വയനാട് വന്യജീവി സങ്കേതത്തില്‍ ( മുത്തങ്ങ, തോല്‍പ്പെട്ടി, തിരുനെല്ലി) സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചതായി ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."