HOME
DETAILS
MAL
ചെര്‍പ്പുളശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു
backup
January 06 2019 | 04:01 AM
പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കുറ്റക്കോട് പൂന്തോട്ടത്തില്‍ ശബീറലിക്കാണ് വെട്ടേറ്റത്. മുഖം മൂടി ധരിച്ച് അര്‍ധ രാത്രി ബൈക്കിലെത്തിയ സംഘം ഷബീറലിയെ വീട്ടില്‍ കയറി വെട്ടുകയായിരുന്നു.
ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം പാലക്കാട് ജില്ലയില്‍ ഇപ്പോഴും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."