HOME
DETAILS
MAL
കാട്ടുപന്നി ആക്രമണത്തില്‍ സ്ത്രീകള്‍ക്ക് പരുക്ക്
backup
January 06 2019 | 07:01 AM
മേപ്പാടി: നെല്ലിമുണ്ടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നെല്ലിമുണ്ട പോഡാര്‍ എസ്റ്റേറ്റിലെ രണ്ട് സ്ത്രീ തൊഴിലാളികള്‍ക്ക് പരുക്ക്.
നെടുമ്പാല സ്വദേശി ലീന (48), നെല്ലിമുണ്ട മാന്‍കുന്ന് സ്വദേശി ഷൈലജ (47) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലീനക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."