HOME
DETAILS
MAL
ഹൈദരാബാദില്‍ കൂളര്‍ ഗോഡൗണിന് തീപിടിച്ച് ആറു മരണം
backup
February 22 2017 | 07:02 AM
ഹൈദരാബാദ്: എയര്‍ കൂളര്‍ ഗോഡൗണില്‍ തീപിടിച്ച് ആറു ജീവനക്കാര്‍ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ അട്ടാപൂരിലെ എ വണ്‍ എയര്‍ കൂളറിന്റെ ഫാക്ടറി ഗോഡൗണിലാണ് സംഭവം. നാലോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയതാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മുറിയിലെ ഫാനില്‍ നിന്നുണ്ടായ ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."