HOME
DETAILS
MAL
ഉത്തര്‍പ്രദേശില്‍ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും
backup
February 22 2017 | 10:02 AM
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 12 ജില്ലകളിലായി 53 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും നാളെയാണ് വോട്ടെടുപ്പ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."