HOME
DETAILS
MAL
മരുത്തോര്‍വട്ടം പള്ളിയിലെ തിരുനാളിന് നാളെ കൊടിയേറും
backup
February 22 2017 | 21:02 PM
ചേര്‍ത്തല: മരുത്തോര്‍വട്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും ദിവ്യകാരുണ്യ ആരാധനയും നാളെ ആരംഭിച്ച് 26 ന് സമാപിക്കും.
നാളെ രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന. പ്രസംഗം-മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ. ഡോ. പോള്‍ വി മാടന്‍. തുടര്‍ന്ന് ദിവ്യകാരുണ്യാരാധന, വൈകിട്ട് അഞ്ചിന് ആരാധന സമാപന ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം- ഫാ. ഹോര്‍മിസ് തോട്ടങ്കര കാര്‍മികത്വം വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."