എം.എസ്.എഫ് ന്യൂമാന്‍ കോളജ് യൂനിറ്റ് സമ്മേളനം
തൊടുപുഴ: നിലയുറപ്പിക്കുക നിലപാടിന്റെ വിദ്യാര്‍ഥി പക്ഷത്ത് എന്ന പ്രമേയവുമായി എം.എസ്.എഫ് ന്യൂമാന്‍ കോളജ് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. നിയാസ് പള്ളിമുക്കില്‍ അധ്യക്ഷത വഹിച്ച യോഗം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ നവാസ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സല്മാന് ഹനീഫ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജന. സെക്രട്ടറി മുഹമ്മദ് ഷഹന്‍ഷാ, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സല്മാന് എസ്.എ, അന്‍സാരി എന്‍.എന്‍, സഹീര്‍ ആനകെട്ടി, റഫ്നാസ് വെട്ടിക്കല്‍ എന്നിവര്‍ സംസാരിച്ചു.
യൂണിറ്റ് ഭാരവാഹികളായി റിയാസ് പള്ളിമുക്കില്‍ (പ്രസിഡന്റ്) ഫൈസല്‍, ബാദുഷ ( വൈസ് പ്രസിഡന്റുമാര്‍) സഹീര്‍ ആനകെട്ടി (ജനറല്‍ സെക്രട്ടറി), മന്‍സൂര്‍, സയ്ഫുദ്ദീന് ( ജോയിന്റ് സെക്രട്ടറിമാര്‍) , റഫ്നാസ് വെട്ടിക്കല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. കോളജ് ജംഗഷനില്‍ പതാക ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."