HOME
DETAILS
MAL
പ്രവര്‍ത്തനാനുമതി നല്‍കരുത്: ആര്.വൈ.എഫ്
backup
June 10 2016 | 22:06 PM
കൊട്ടിയം: കെട്ടിടത്തിന്റെ തൂണ് തകര്‍ന്ന് വീണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ച മുഖത്തല എം.ജി.റ്റി.എച്ച്.എസ് സ്കൂളിലെ ബില്‍ഡിങിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന് ആര്.വൈ.എഫ് സംസ്ഥാനകമ്മിറ്റിയംഗം ഫിറോസ് ഷാ സമദ് ആവശ്യപ്പെട്ടു. സ്കൂള്‍ അടച്ചുപൂട്ടാതെ അപകടാവസ്ഥ പരിഹരിച്ച് ക്ലാസുകള്‍ നടത്താന്‍ മാനേജ്മെന്റ് മുന്‍കൈ എടുക്കണമെന്നും ആര്.വൈ.എഫ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."