HOME
DETAILS

നാളികേര കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി

  
backup
February 23 2017 | 19:02 PM

%e0%b4%a8%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b5%87%e0%b4%b0-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be



തിരുവനന്തപുരം: നാളികേര കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്ന് സര്‍ക്കാരിന്റെ നയപ്രഖ്യാപനം.
സുഗന്ധ വ്യഞ്ജനങ്ങള്‍ക്കും നാളികേരത്തിനും മറ്റെല്ലാ കാര്‍ഷികോല്‍പന്നങ്ങള്‍ക്കുമായി കേരള ബ്രാന്‍ഡ് കൊണ്ടുവരും. എല്ലാ കാര്‍ഷിക ബ്രാന്‍ഡുകള്‍ക്കും 'മെയ്ഡ് ഇന്‍ കേരള' വിശ്വസ്ത ബ്രാന്‍ഡ് ആക്കും.
മൂല്യവര്‍ധിത നാളികേര ഉല്‍പന്നങ്ങള്‍ക്ക് സഹകരണ മേഖലയില്‍ പ്രത്യേക പദ്ധതികള്‍ ഏര്‍പെടുത്തും. 'അമൂല്‍ മോഡലി'ന്റെ രീതിയില്‍ റബര്‍ മേഖലക്കു വേണ്ടി സഹകരണ സംവിധാനമുണ്ടാക്കും.
കൃഷി ഭവനുകളെ കര്‍ഷക സേവന ഭവനുകളായി പുനര്‍നാമകരണം ചെയ്ത് ആവശ്യമായി പരിവര്‍ത്തനപ്പെടുത്തും. ജൈവ പച്ചക്കറി ഉല്‍പാദനം വര്‍ധിപ്പിക്കുകയും അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്തെ പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തമാക്കുകയും ചെയ്യും. കീടനാശിനി പ്രയോഗം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  19 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago