HOME
DETAILS

പൗരത്വ നിയമ ഭേദഗതി: സര്‍ക്കാരിനെ വിരട്ടാമെന്ന് ആരും കരുതേണ്ട- മന്ത്രി എ.കെ ബാലന്‍

  
backup
January 21, 2020 | 7:19 AM

ak-balan-on-caa-govt-21-01-2020

കല്‍പ്പറ്റ: പൗരത്വ ഭേദഗതി വിഷയത്തില്‍ സര്‍ക്കാരിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്ന് നിയമമന്ത്രി എ.കെ ബാലന്‍. കേരളത്തില്‍ മുന്‍പ് 3 തവണ കേന്ദ്ര നിയമത്തിന് എതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. വിഷയത്തില്‍ അവസാന തീരുമാനം സുപ്രിംകോടതിയുടേയതാണ്. രാജ്യത്തെ ദളിതുകളെയും ന്യൂന പക്ഷങ്ങളെയും കൊണസന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടയ്ക്കാം എന്നു ആരും കരുതണ്ടെന്നും എ.കെ ബാലന്‍ കല്‍പ്പറ്റയില്‍ പറഞ്ഞു.

ഗവര്‍ണറുമായി വ്യക്തിപരമായി ഒരു തര്‍ക്കവും ഇല്ല. ഗവര്‍ണര്‍ സംസാരിക്കുന്നത് ഗവര്‍ണര്‍ക്ക് ലഭിച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയില്ല. സംസ്ഥാനത്ത് നിയമം നടപ്പാക്കേണ്ടത് മുഖ്യന്ത്രിയുടെ തീരുമാനമനുസരിച്ചാണ്.

ഇന്ന് ഹിന്ദു പത്രത്തില്‍ മുന്‍ ഗവര്‍ണര്‍ സദാശിവം എഴുതിയ ലേഖനത്തില്‍ സര്‍ക്കാര്‍ നടപടിയെ അനുകൂലിക്കുന്നുണ്ട്. സര്‍ക്കാരിനെയും പാര്‍ട്ടിയെയും ആരും ഭീഷണിപ്പെടുത്താം എന്നു കരുതണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  4 days ago
No Image

സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ

Cricket
  •  4 days ago
No Image

കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം

National
  •  4 days ago
No Image

ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  4 days ago
No Image

യു.എ.ഇയിലെ സമസ്ത പൊതുപരീക്ഷ ഇന്ന് സമാപിക്കും; എഴുതിയത് 1500ലധികം വിദ്യാര്‍ഥികള്‍

uae
  •  4 days ago
No Image

ആദ്യഘട്ട സ്ഥാനാർഥികളുമായി കോൺഗ്രസ്; വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് മുൻപ് പ്രഖ്യാപനം

Kerala
  •  4 days ago
No Image

വിഴിഞ്ഞം രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം; ചരിത്ര കുതിപ്പിന്റെ ഉദ്‌ഘാനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  4 days ago
No Image

കഴക്കൂട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: കൊല്ലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ആദ്യ നാലു സ്ഥാനത്തും ഗള്‍ഫ് നഗരങ്ങള്‍; ഒന്നാമതെത്തി ദോഹ; രണ്ടാമത് ദുബൈയും; പഠനം നടത്തിയ രീതി ഇങ്ങനെ

Tech
  •  4 days ago