HOME
DETAILS

നെല്‍കൃഷിയും കീടനശീകരണവും

  
backup
January 08, 2019 | 8:52 PM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%80%e0%b4%9f%e0%b4%a8%e0%b4%b6%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%b5

 

ശില്‍പാ സുബ്രഹ്മണ്യം#

മകരക്കൊയ്ത്ത് ആയപ്പോഴേക്കും നെല്ലിന് വ്യാപകമായ കീടബാധയും കണ്ടുതുടങ്ങി.
നെല്ലിനെ ആക്രമിക്കുന്ന പ്രധാന കീടങ്ങളാണ് കുഴല്‍പുഴു, മുഞ്ഞ, ഓലചുരുട്ടിപ്പുഴു, ചാഴി എന്നിവ. ഇവയെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളാണ് ചുവടെ.

കുഴല്‍പുഴു
കരി ഓയിലോ മണ്ണെണ്ണയോ മുക്കിയ ഒരു കയര്‍ നെല്ലോലകളുടെ മുകളിലൂടെ വലിച്ചു പുഴുക്കളെ വെള്ളത്തിലേക്ക് തള്ളിയിട്ടശേഷം പാടത്ത് വെളളം വറ്റിക്കുക. തുടര്‍ന്ന് ഒരേക്കറിലേക്ക് കണക്കാക്കി ഒരു ലിറ്റര്‍ മണ്ണെണ്ണയും 25 കിലോഗ്രാം അറക്കപ്പൊടിയും 25 കിലോഗ്രാം മണലും ചേര്‍ത്ത് വിതറുക.
മുഞ്ഞ നിയന്ത്രണം
തയോമെതോക്സ്സാം രണ്ടു ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി നെല്ലില്‍ തളിച്ചു കൊടുക്കാം. അല്ലെങ്കില്‍ ബുപ്രോഫൈസിന്‍ 1.75 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നെല്ലിനു മീതെ തളിച്ചു കൊടുക്കാം.
ഓല ചുരുട്ടിപ്പുഴു
മുള്ളുള്ള കമ്പു നെല്ലോലകള്‍ക്കു മുകളിലൂടെ വലിച്ച് ചുരുണ്ട ഇലകള്‍ തുറക്കുക. രൂക്ഷമായ ആക്രമണമാണെങ്കില്‍ ഫഌബേണ്ടായമിഡ് 1.5 മില്ലി രണ്ടു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചുകൊടുക്കുക.
ചാഴി
ട്രൈക്കോ കാര്‍ഡ് എന്ന മിത്രപ്രാണി മുട്ടകള്‍ ഉപയോഗിച്ച് ചാഴിയെ നിയന്ത്രിക്കാം.
കാര്‍ഷിക സര്‍വകലാശാല വിപണന കേന്ദ്രങ്ങള്‍ വഴി ഇവ ലഭിക്കും. ഈ മുട്ട വിരിഞ്ഞിറങ്ങുന്ന കീടങ്ങള്‍ ചാഴിയെ തുരത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  5 days ago
No Image

സഹചാരി സ്പെഷ്യൽ ധനസഹായം: 31 വരെ അപേക്ഷിക്കാം

Kerala
  •  5 days ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  6 days ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  6 days ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  6 days ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  6 days ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  6 days ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  6 days ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  6 days ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  6 days ago