HOME
DETAILS
MAL
അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാകിസ്താനിയെ ബി.എസ്.എഫ് പിടികൂടി
backup
February 24 2017 | 04:02 AM
കാത്തു വ( ജമ്മു കശ്മീര്‍): ജമ്മു കശ്മീരില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാകിസ്താന്‍ പൗരനെ പിടികൂടിയതായി ബി.എസ്.എഫ് ജവാന്‍മാര്‍ അറിയിച്ചു. മുപ്പതു വയസ്സുകാരനായ അസ്ഹറാണ് പിടിയലായത്. ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യമുണ്ടെന്ന നിഗമനത്തിലാണ് ഔദ്യോഗിക വൃത്തങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."