HOME
DETAILS
MAL
അഭിമന്യു വധക്കേസിലെ മൂന്നുപ്രതികളുടെ ജാമ്യാപക്ഷ വിധി പറയാന്‍ മാറ്റി
backup
January 09 2019 | 19:01 PM
കൊച്ചി: അഭിമന്യു വധക്കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപക്ഷ വിധി പറയാന്‍ മാറ്റി. കേസിലെ പ്രതികളായ ബിലാല്‍ സജി, റിയാസ് ഹുസൈന്, ഫാറൂഖ് അമാനി എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് സുനില്‍ തോമസ് വിധി പറയാന്‍ മാറ്റിയത്.
ഇവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."