HOME
DETAILS
MAL
കനത്തമഴ: കൊല്ലത്ത് ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി
backup
June 11 2016 | 15:06 PM
കൊല്ലം: കനത്തമഴയില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ടു കാണാതായി. കൊല്ലം അയത്തില്‍ സ്വദേശിയെയാണ് കാണാതായത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. അയത്തികല്ലുംതാഴെ ബൈപ്പാസിനു സമീപത്തെ വീതിയുള്ള തോട്ടിലെ വെള്ളക്കെട്ടില്‍ വീണതാണെന്നു കരുതുന്നു. പൊലിസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."