HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: മുഖ്യമന്ത്രി അന്വേഷണത്തിന്റെ വ്യാപ്തി തടഞ്ഞെന്ന് സുധീരന്
backup
February 25 2017 | 08:02 AM
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അന്വേഷണത്തിന്റെ വ്യാപ്തി തടഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം ദിനംപ്രതി വര്‍ധിച്ചു വരികയാണെന്നും പൊലിസ് അന്വേഷണം തുടങ്ങുന്നതിനു മുന്‍പേ കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നുവെന്നും സുധീരന് കുറ്റപ്പെടുത്തി.
കേസിലെ പ്രതികളെ മുഴുവന്‍ പിടികൂടിയതിനാല്‍ എല്ലാം അവസാനിച്ചു എന്ന് പ്രചരിപ്പിക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."