HOME
DETAILS

കൊല്ലത്ത് മനുഷ്യ ശൃംഖലക്കിടെ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു,വന്ദേ മാതരം വിളിച്ച് കോണ്ടായിരുന്നു യുവാവ് കൈ ഞരമ്പ് മുറിച്ചത്

  
backup
January 26, 2020 | 1:39 PM

suicide-attempt-between

 

കൊല്ലം : കൊല്ലത്ത് മനുഷ്യ മഹാ ശൃംഖലക്കിടെ യുവാവിന്റെ ആത്മഹത്യാ ശ്രമം. ചിന്നക്കട ബസ് ബേയ്ക്ക് സമീപമായിരുന്നു സംഭവം. വന്ദേ മാതരം വിളിച്ച് കോണ്ടായിരുന്നു യുവാവ് കൈ ഞരമ്പ് മുറിച്ചത്. ഇയാല്‍ മാനസിക പ്രശ്‌നമുള്ളയാളാണെന്ന് പൊലിസ് പറഞ്ഞു. മനുഷ്യ മഹാ ശൃംഖലയുടെ കൊല്ലത്തെ പ്രധാന ഭാഗത്തായിരുന്നു യുവാവിന്റെ ആത്മഹത്യ ശ്രമം നടന്നത്.മന്ത്രി മെഴ്‌സിക്കുട്ടിയമ്മയടക്കമുള്ള ജില്ലയിലെ പ്രധാന നേതാക്കളുടെ ഭാഗത്തേക്ക് വന്ദേ മാതരം പാടി ഓടിയടുത്ത യുവാവ് കൈയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ച് മാറ്റി.ഉടന്‍ തന്നെ ഇയാളെ പൊലിസ് ഇവിടെ നിന്നും ജില്ലാ ആശുപത്രിയിലെക്ക് മാറ്റി. കിളികൊല്ലൂര്‍ സ്വദേശി അജോയ് (27) ആണ് ആത്മഹത്യ ശ്രമം നടത്തിയതെന്ന് പൊലിസ് പറഞ്ഞു.സംഭവത്തിന് രാഷ്ട്രിയ മാനമില്ലെന്നും ഇയാല്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി സ്ഥിതീകരണം ലഭിച്ചതായും പൊലിസ് വ്യക്തമാക്കി.

കയ്യിലെ മൂന്ന് ഞരമ്പുകള്‍ അറ്റ് പോയ യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോട്ടലില്‍ കയറി 25 ലക്ഷം രൂപയുടെ മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

crime
  •  19 days ago
No Image

സ്കൂൾ വാഹനങ്ങളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് നിർബന്ധം; കർശന നിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  19 days ago
No Image

എ.ഐ സംവിധാനങ്ങളിലൂടെ അപകടങ്ങള്‍ കുറച്ചു; റോയല്‍ ഒമാന്‍ പൊലിസിന് അന്താരാഷ്ട്ര അംഗീകാരം

oman
  •  19 days ago
No Image

'അന്ന് നടത്തിയത് രക്ഷാപ്രവർത്തനമല്ല'; നവകേരള യാത്രയ്ക്കിടെ മർദനം അഴിച്ചുവിട്ട സംഭവം; ഗൺമാൻ അടക്കം അ‍ഞ്ച് പേർ കുറ്റക്കാർ

Kerala
  •  19 days ago
No Image

ഫുട്‌ബോൾ ലോകകപ്പ് കളിക്കാൻ ഇന്ത്യ! ഫിഫയുടെ വിപ്ലവ വിധിക്കായി കണ്ണുംനട്ട് ഇന്ത്യൻ ആരാധകര്‍

Football
  •  19 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ യാത്ര; അന്തിമ തീരുമാനം തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ

Kerala
  •  19 days ago
No Image

മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പറുകള്‍ പ്രഖ്യാപിച്ചു; പി.കെ കുഞ്ഞാലിക്കുട്ടിയ്ക്ക് '2', ചെന്നിത്തലയ്ക്ക് '9'

Kerala
  •  19 days ago
No Image

സി.ബി.എസ്.ഇ പ്ലസ് ടു ഫലം; ഉത്തരക്കടലാസ് പകര്‍പ്പിന് ഇന്നുവരെ അപേക്ഷിക്കാം

oman
  •  19 days ago
No Image

'ട്രംപ് പോത്തി'നെ ബക്രീദിന് ബലി നല്‍കും; 'കമാൻഡർ-ഇൻ-ബീഫ്' ആരാധകര്‍ നിരാശയില്‍

International
  •  19 days ago
No Image

കണ്ണീരണിഞ്ഞ് ആഫ്രിക്കൻ കരുത്തർ; ലോകകപ്പ് സ്വപ്നങ്ങൾക്ക് മേൽ കരിനിഴലായി എബോള ഭീതിയും യുഎസ് നിയന്ത്രണങ്ങളും

Cricket
  •  19 days ago